പരപ്പനങ്ങാടി: ഉള്ളണം നോർത്ത് മുണ്ടിയൻകാവ് സ്വദേശി ചാലേരി വാസു (75) നിര്യാതനായി. മുൻകാല സി.പി.എം പ്രവർത്തകനും പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്നു. ഭാര്യ: പത്മാവതി. മക്കൾ: സന്തോഷ്, സജീഷ്, സനീഷ്. മരുമക്കൾ: മഞ്ജുഷ, ദിവ്യ, അനീഷ്യ.