മേലാറ്റൂര്‍: ശ്രീനിലയത്തില്‍ പരേതനായ പി.വി. ജനാർദനമേനോെൻറ മകന് വി.വി. രാമാനുജന് (69) ബംഗളൂരുവില്‍ നിര്യാതനായി. മാതാവ്: പരേതയായ വി.പി. നാരായണിക്കുട്ടി അമ്മ. ഭാര്യ: ഷീല. മകള്‍: ലക്ഷ്മിമേനോന്‍ (അഡ്വക്കറ്റ്, കര്‍ണാടക ഹൈകോടതി). മരുമകന്: അർജുന്. സഹോദരങ്ങള്‍: ശങ്കരനാരായണന്, വി. ദുര്‍ഗാദേവി (റിട്ട. അധ്യാപിക, ആര്.എം. ഹയർ സെക്കന്‍ഡറി സ്കൂള്‍, മേലാറ്റൂര്‍), പരേതനായ രാമകുമാരന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ബംഗളൂരുവില്‍.