തിരൂർ: ചെമ്പ്ര സ്വദേശിയും മങ്ങാട് താമസക്കാരനുമായ പയ്യാപ്പന്ത ഗംഗാധരൻ (57) നിര്യാതനായി. പരേതരായ പയ്യാപ്പന്ത വാസുവിെൻറയും വള്ളിയുടെയും മകനാണ്. ഭാര്യ: ഷൈലജ. മക്കൾ: ലെനീഷ്, ഷാനു. മരുമകൾ: ഉണ്ണിമായ. സഹോദരങ്ങൾ: യശോദ, ദേവയാനി, ശശിധരൻ, രതീഷ്, രമേഷ്, രാജേഷ്, ഷീബ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.