പെരിമ്പലം: പൊറ്റമ്മൽ പുളിയൻതൊടി അബ്ദുസ്സമദ് (65) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തുട്ടി (ഇരുമ്പുഴി). മക്കൾ: ഷബീർ (റിയാദ്), ജാസർ (ബുറൈദ ), സുനിയ്യ. മരുമക്കൾ: ഷാഹിന (വടക്കുംമുറി), ഷഹനാ ഷറിൻ (കാരക്കുന്ന്). സഹോദരങ്ങൾ: പരേതരായ അബ്ദുൽ ഖാദിർ, അബ്ദുല്ല.