പൊന്നാനി: ആനപ്പടി സ്വദേശിയും സി.പി.എം പുതുപൊന്നാനി ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ മുള്ളത്ത് ഭക്തവത്സലന് (64) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മകന്: സൂരജ്. സഹോദരൻ: രാമനാഥന്.