തിരൂരങ്ങാടി: ജ്യൂസ് വേൾഡ് ഉടമ കൊടിഞ്ഞി ഫാറൂഖ് നഗർ മെതുവിൽ സൈതലവി ഹാജി (74) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി ഹജ്ജുമ്മ. മക്കൾ: കുഞ്ഞിപ്പ, സിദ്ദീഖ്, മുഹമ്മദ്കുട്ടി, റാബിയ, സമീറ. മരുമക്കൾ: ഖിള്ർ (തെന്നല), ഷഫീഖ് (പന്താരങ്ങാടി), ലൈല (വെള്ളിയാമ്പുറം), സുഹറാബി (കുന്നുംപുറം), സജ്ന (പട്ടർകടവ്).