തിരൂർ: വെട്ടം വേമണ്ണ അമലത്ത് മണികണ്ഠൻ (47) നിര്യാതനായി. മാതാവ്: ലീല. സഹോദരങ്ങൾ: ഹരിദാസൻ, ശ്രീദേവി, മല്ലിക, ശ്രീജ.