വടക്കേകാട്: പറയങ്ങാട് പള്ളിക്ക് കിഴക്ക് പരേതനായ എളയമ്മാറ്റിൽ മുഹമ്മദ് ഹാജിയുടെ മകൻ തളികശേരി അബൂബക്കർ (70) നിര്യാതനായി. ഭാര്യ: പത്തുകുട്ടി. മക്കൾ: ബഷീർ (അബൂദബി), ഫൗസിയ, ഫസീല, ഫിദ. മരുമക്കൾ: അബു ബദർ പള്ളി, സലീം. ഖബറടക്കം ചൊവ്വാഴ്ച കാലത്ത് ഒമ്പതിന് പറയങ്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.