ഗുരുവായൂര്‍: ഇരിങ്ങപ്പുറം പട്ടണത്ത് ശ്രീധരന് (82) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: ഷിലിന്, സ്വപ്ന. മരുമക്കള്‍: ഗ്രീഷ്മ, സുനോജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.