മേപ്പാടി: കോട്ടനാട് പുതിയവളപ്പിൽ ഗംഗാധരൻ (63) നിര്യാതനായി. ഭാര്യ: ഇന്ദിര (കോട്ടനാട് എസ്റ്റേറ്റ് തൊഴിലാളി). മക്കൾ: നിഷ, ഗിരീഷ്. മരുമകൻ: വിനോദ്. സഹോദരങ്ങൾ: സുകുമാരൻ, ചന്തു, ഉണ്ണീ രാജ, രവി.