ശാസ്താംകോട്ട: പട്ടകടവ് തുണ്ടുവിള (കാജൽ) ഭവനത്തിൽ സൈറസ് (ബാബു -55) നിര്യാതനായി. ഭാര്യ: സുനി ബാബു. മക്കൾ: കാജൽ (മെഡിക്കൽ വിദ്യാർഥിനി), ശിൽപ. സഹോദരൻ: ഫാ. പോൾ ആൻഡ്രൂസ് (കോഴിക്കോട് രൂപത). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പട്ടകടവ് സെൻറ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ.