വാളകം: അറയ്ക്കൽ ചരിപ്പുറത്ത് പുത്തൻവീട്ടിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (102) നിര്യാതയായി. മക്കൾ: അപ്പുക്കുട്ടൻപിള്ള, അമ്മുക്കുട്ടിയമ്മ, അരവിന്ദാക്ഷൻപിള്ള, ആനന്ദവല്ലിയമ്മ. മരുമക്കൾ: വിജയമ്മ, ഭാനുമതിയമ്മ, രാഘവൻപിള്ള, പരേതനായ കൃഷ്ണപിള്ള. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.