കണ്ണനല്ലൂർ: മുഖത്തല കിഴവൂർ താമരശ്ശേരിയിൽ പരേതനായ ആൻറണിയുടെ ഭാര്യ സെലിൻ (82) നിര്യാതയായി. മകൾ: പരേതയായ സിസില.