കുന്നിക്കോട്: തലവൂര്‍ തത്തമംഗലം പൗര്ണമിയില് കെ.എന്‍. ജയചന്ദ്രന് നായര്‍ (61- റിട്ട. എസ്.ഐ) നിര്യാതനായി. ഭാര്യ: കുസുമകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എല്‍.പി.എസ്, ഞാറക്കാട്). മക്കള്‍: അഖില്‍ചന്ദ്രന്‍, അജയ്ചന്ദ്രന്‍. മരുമകള്‍: അശ്വതി.