വെഞ്ഞാറമൂട്: പുളിമാത്ത് ജഹാനാ മന്‍സിലില്‍ മുഹമ്മദ് ഇഖ്ബാല്‍ (58) നിര്യാതനായി. ഭാര്യ: ഷാജിദ (സെക്രട്ടേറിയറ്റ്). മക്കള്‍: ജഹാന (സയൻറിഫിക് ഓഫിസര്‍, ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെൻറ്), അനസ് (ടെക്നോ പാര്‍ക്ക്). മരുമകന്: ജുറൈജ് (പാലോട് പൊലീസ് സ്റ്റേഷന്).