വെള്ളറട: കുന്നത്തുകാല്‍ പഞ്ചായത്തിലെ ആദ്യകാല സി.പി.എം സംഘാടകനും സാമൂഹിക സാഹിത്യരംഗത്തെ പ്രമുഖ സാന്നിധ്യവുമായിരുന്ന കുന്നത്തുകാല്‍ നെല്ലിക്കാല വീട്ടില്‍ ശ്രീധരന് നായര്‍ (84) നിര്യാതനായി. ഭാര്യ: ലീലാവതിയമ്മ. മക്കള്‍: ഷീല, രാജന്, ഷാജി (ബഹ്റൈന്‍). മരുമക്കള്‍: ഫ്രാന്‍സിസ് ബോസ്കോ, കല്പന, ഷംസുദ്ദീന് (ബഹ്റൈന്‍). സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.