പനമരം: പഴയ നടവയൽ റോഡിലെ കയ്യാലകത്ത് മൂസഹാജിയുടെ മകൻ റിയാസ് (52) നിര്യാതനായി. പനമരം ടൗണിലെ സ്േറ്റഷനറി വ്യാപാരിയാണ്. ഭാര്യ: സഹീറ ഉളിയിൽ. മക്കൾ: അഫ്രീദ്, അമാന. സഹോദരങ്ങൾ: ഫൗശാദ്, നിസാം, ശുഹൈബ്, സഫ്നാസ്, താഹിറ, വഹീദ, നുഫ്വത്ത്, തെൻസീന