മാന്നാർ: ഭിലായ് സ്റ്റീൽ പ്ലാൻറ് മുൻ ഉദ്യോഗസ്ഥൻ മാന്നാർ കുരട്ടിക്കാട് മാളിയേക്കൽ മൂന്നുപുരയ്ക്കൽ വീട്ടിൽ ടി.വി. ശിവരാമൻ പിള്ള (89) നിര്യാതനായി. മുളക്കുഴ കൊഴുവല്ലൂർ ശ്രേയസ്സിൽ കുടുംബാംഗമാണ്. ഭാര്യ: എം.എസ്. ശാന്തമ്മ (റിട്ട. അധ്യാപിക, മാന്നാർ നായർ സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: സ്മിത എസ്. പിള്ള (പ്രിൻസിപ്പൽ, മാന്നാർ നായർ സമാജം ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്), ശ്രീജിത് (യു.എ.ഇ). മരുമക്കൾ: ആർ.ജി. സജി (യു.എ.ഇ), ആതിര. സംസ്കാരം പിന്നീട്.