മണ്ണഞ്ചേരി: പഞ്ചായത്ത് മൂന്നാം വാർഡ് കുപ്പേഴം പുത്തൻവീട്ടിൽ ഖാലിദിെൻറ ഭാര്യ നൂർജഹാൻ (48) നിര്യാതയായി. മക്കൾ: മുഹമ്മദ് ഇർഷാദ് (ഇലക്ട്രോണിക്സ് എൻജിനീയർ, ബംഗളൂരു), ഇർഫാനമോൾ. മരുമകൾ: സജ്ല.