അമ്പലപ്പുഴ: കോമന പുത്തൻപറമ്പിൽ പരേതനായ പരമേശ്വരെൻറ മകൻ പി. അനി (ശിഖ സ്റ്റുഡിയോ പറവൂർ-48) നിര്യാതനായി. ഭാര്യ: സ്മിനി. മക്കൾ: അഖില, കാശിനാഥ്. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.