എരമല്ലൂര്‍: കുത്തിയതോട് പഞ്ചായത്ത് 14ാം വാര്‍ഡ് പൊന്‍പുറം ആഞ്ഞിലിക്കല്‍ വീട്ടില്‍ പരേതനായ കാസിംകുഞ്ഞിെൻറ ഭാര്യ സുഹ്റബീവി (82) നിര്യാതയായി. മക്കള്‍: അബ്ദുൽഗഫൂര്‍, പരേതനായ സത്താര്‍, ഹാരിസ്, റഹീമ, ഹൈറുന്നിസ. മരുമക്കള്‍: റംലത്ത്, സുഹ്റ, ഹസീന, ഷാജി, പരേതനായ നാസര്‍.