ചവറ: വല്ലേഴുത്തു വീട്ടില്‍ ശ്രീധരന് (78) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: രജനി, ബിനു, ബിന്ദു. മരുമക്കള്‍: സുകുമാരന്‍, സീന, അനില്‍കുമാര്‍. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.