കരുനാഗപ്പള്ളി: മരുതുർകുളങ്ങര തെക്ക് മഠത്തിൽ തെക്കതിൽ അബൂബക്കർകുട്ടി (80) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: ലൈലാബീവി, റൈഹാനത്ത്. മരുമക്കൾ: അബ്ദുൽസലാം, അഷ്റഫ്.