ശാസ്താംകോട്ട: ടൗണിലെ വ്യാപാരിയായിരുന്ന പള്ളിശ്ശേരിക്കൽ തുണ്ടിൽ നാസറുദ്ദീൻ (61) നിര്യാതനായി. ഭാര്യ: അസുറ. മക്കൾ: സജ്ന, അസിം. സഹോദരൻ: തുണ്ടിൽ നൗഷാദ് (കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്).