ശാസ്താംകോട്ട: മനക്കര കിഴക്ക് ദിനേഷ് ഭവനിൽ സദാശിവൻപിള്ള (63) നിര്യാതനായി. ഭാര്യ: ഇന്ദിരയമ്മ, മകൻ: ദിനേഷ്. മരുമകൾ: രഞ്ജിത.