അടൂർ: അടൂർ ദൈവത്തിൻവീട്ടിൽജോയി ഭവനിൽ ടി.കെ. ഉമ്മൻ (84- റിട്ട. ഭിലായ് സ്റ്റീൽ പ്ലാൻറ്) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി ഉമ്മൻ (കലയപുരം പ്ലാവിള വടക്കേതിൽ കുടുംബാംഗം). മക്കൾ: മിനി ഉമ്മൻ (കുവൈത്ത്), ബിനു ഉമ്മൻ (ബോസ്റ്റൺ യു.എസ്). മരുമക്കൾ: ജോൺസി സാമുവേൽ (കുവൈത്ത്), ഷേബ ഉമ്മൻ (ബോസ്റ്റൺ യു.എസ്).
സഹോദരങ്ങൾ: ടി.കെ. ജോർജ്, സീനിയർ വികാരി ജനറൽ ടി.കെ. മാത്യു, അഡ്വ.ടി.കെ. ജോസഫ് (തിരുവനന്തപുരം), ടി.കെ. അലക്സാണ്ടർ (ബഹ്റൈൻ), തങ്കമ്മ തോമസ് (തിരുവനന്തപുരം), കുഞ്ഞന്നാമ്മ ഡാനിയേൽ (ചൂരേക്കാട്), സാറാമ്മ സാമുവേൽ (കടമ്പനാട്), ഏലിയാമ്മ (തുമ്പമൺ), പരേതരായ മേരിക്കുട്ടി (കായംകുളം), അമ്മിണി (കറ്റാനം), ലീലാമ്മ (ഒാമല്ലൂർ).