കോട്ടക്കൽ: കുഴിപ്പുറം മുണ്ടോത്ത്പറമ്പ് കുരുണിയൻ മുഹമ്മദിെൻറ ഭാര്യ ഫൗസിയ (46) നിര്യാതയായി. മക്കൾ: ആഷിഖ്, ഫായിസ്, ഇജാസ്. മരുമക്കൾ: ഫസ്ന (മമ്പാട്), ശബാന (മറ്റത്തൂരങ്ങാടി).