വളാഞ്ചേരി: പുറമണ്ണൂർ പരേതനായ തറക്കൽ മമ്മുവിെൻറ ഭാര്യ സൈനബ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി (റിട്ട. അധ്യാപകൻ എ.യു.പി.എസ് പുറമണ്ണൂർ), കുഞ്ഞിമുഹമ്മദ്, ഉണ്ണീൻകുട്ടി, അബ്ദുൽ ഗഫൂർ, ആയിശ, ഫാത്തിമ, ജമീല, ഹസീന, മുനീറ, പരേതനായ ബുഖാരി. മരുമക്കൾ: നഫീസ, അസ്മാബി, സുബൈദ, സീനത്ത്, സുഹൈല, മുഹമ്മദ് കുട്ടി, ഹംസക്കുട്ടി, അബ്ദുസ്സമദ്, ഹംസ, മുസ്തഫ.