മുണ്ടക്കോട്: പരേതനായ കിളിയമണ്ണിൽ മുഹമ്മദിെൻറ മകൻ അബ്ദുറഹ്മാൻ (60) നിര്യാതനായി. മാതാവ്: പാത്തുമ്മക്കുട്ടി. ഭാര്യ: സുബൈദ. മക്കൾ: റാഷിദ്, റിയാസ്, റഹാന. മരുമക്കൾ: നസീഫ് പള്ളിപ്പുറം, നസീറ ബാനു. സഹോദരങ്ങൾ: ഖദീജ, സുബൈദ, നഫീസ, റംല, സഫിയ.