മഞ്ചേരി: തലാപ്പിൽ പരേതനായ മൊയ്തീൻ കുട്ടിയുടെ ഭാര്യ മണ്ണിൽ മറിയുമ്മ (76) നിര്യാതയായി. മക്കൾ: സുഹ്റാബി, റുഖിയ. മരുമക്കൾ: അബ്ദുല്ല (താമരശ്ശേരി), അബ്ദുല്ല (പയ്യനാട്).