പയ്യനാട്: താമരശ്ശേരി കറുത്തേടത്ത് സുരേഷ് ബാബു (38) നിര്യാതനായി. ഭര്യ: വിനിഷ. മക്കൾ: അഭിനവ് ബാബു, അഘ്നയ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.