പറങ്കിമൂച്ചിക്കല്‍: വടക്കെകുളമ്പ് മുല്ലപ്പള്ളി മൊയ്തീന്‍കുട്ടി എന്ന ബാവയുടെ ഭാര്യ കുന്നത്ത് സാബിറ (50) നിര്യാതയായി. മക്കള്‍: ഫസലുദ്ദീന്‍, സഫ്വാന്, ഫെബിന. മരുമക്കള്‍: ആഷിഖ് മുണ്ടക്കോട്, നാഷിദ.