പാണ്ടിക്കാട്: വെള്ളുവങ്ങാട് മുക്കട്ടയിലെ പരേതനായ വാലിൽ അലവിയുടെ ഭാര്യ പാത്തുമ്മ (73) നിര്യാതയായി. മക്കൾ: മുഹമ്മദ്, പാത്തുമ്മ, ഖദീജ, അബ്ദുല്ല, സുബൈദ, യൂസുഫ്, മറിയുമ്മ, ഇബ്രാഹിം.