വെട്ടത്തൂർ: വീട്ടിചോലപ്പറമ്പിൽ വേലായുധൻ (87) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ദേവകി, ഗോപാലൻ (റിട്ട. സബ് എൻജിനിയർ, തൃശൂർ കോർപറേഷൻ ഇലക്ട്രിക്കൽ സെക്ഷൻ), ലീല, ശശി. മരുമക്കൾ: വാസു, ഭാസ്കരൻ, ശൈലശ്രീ, ലിസ.