തിരൂരങ്ങാടി: കൊളപ്പുറം ആസാദ് നഗർ സ്വദേശി പരേതനായ വള്ളിയേങ്ങൽ കുഞ്ഞിമൊയ്തീെൻറ മകൻ അബ്ദുല്ലക്കുട്ടി (72) നിര്യാതനായി. ദീർഘകാലം അബൂദബിയിലായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: റുഖിയ, അസ്മാബി, അബ്ദുന്നാസർ, സമീറ. മരുമക്കൾ: മുഹമ്മദലി (വേങ്ങര), റഷീദ് (പരപ്പനങ്ങാടി), കുഞ്ഞിമൊയ്തു (കക്കാടംപുറം) മാജിദ ഫർസാന.