മലപ്പുറം: പൈത്തിനിപ്പറമ്പ് സ്വദേശി മങ്കരത്തൊടി കുഞ്ഞിമുഹമ്മദ് (75) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാത്തുമ്മ. മക്കള്‍: ഹനീഫ, സലാം, മുജീബ്, ആഇശാബി, അഷ്റഫ്. മരുമക്കള്‍: സാബിറ, സലീന, സൈനബ, അബ്ദുറഹ്മാന് (അറവങ്കര), നിഷിദ.