വളാഞ്ചേരി: കൊടുമുടി തെക്കേപുരക്കൽ കൃഷ്ണനുണ്ണി (65) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: മെറീഷ് (ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് അംഗം), നിഷ, നിത്യ. മരുമക്കൾ: സുരേഷ് ബാബു തിരൂർ, ബാബു കൊടുമുടി, നയന ചെന്നര.