കമ്പളക്കാട്: പരേതനായ ചെറുവാട്ട് വളപ്പിൽ മുഹമ്മദിെൻറ ഭാര്യ കടവൻ ഖദീസ (65) നിര്യാതയായി. മക്കൾ : അബ്ദുൾ റഹ്മാൻ, റസിയ, സമീറ, ആയിഷ, ബഷീർ. മരുമക്കൾ: സിദ്ദിഖ് മായൻ, ഹാരിസ്, ഫാത്തിമ, ആരിഫ, പരേതനായ ഉമ്മർ കാരുള്ളി.