അമ്പലവയൽ: കുപ്പക്കൊല്ലി പരേതനായ കുന്നംെകാടി ബേബിയുടെ ഭാര്യ അന്നമ്മ (72) നിര്യാതയായി. മക്കൾ: സുനു, ജിനി. മരുമക്കൾ: ഡെയ്സി, ജോൺസൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ പതിനൊന്നിന് അമ്പലവയൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ.