സുൽത്താൻ ബത്തേരി: പഴേരി ആറ്റിൻകര എ.പി. വർഗീസ് (60) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ബിബിൻ, എബിൻ, ലിബിൻ. മരുമക്കൾ: മിനു, ആര്യ.