കാരാകുർശ്ശി: വാഴമ്പുറം പരേതനായ വയ്യാട്ടിൽ ഹംസയുടെ ഭാര്യ ഖദീജ (68) നിര്യാതയായി. മക്കൾ: ആമിന, സുലൈഖ. മരുമക്കൾ: അബ്ദുല്ല, ബാപ്പുട്ടി.