പന്തളം: പന്തളം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി.എം നേതാവുമായിരുന്ന തോന്നല്ലൂർ പേരാപ്പുക്കാല വടക്കേതിൽ സൈനുദ്ദീൻ റാവുത്തർ (75) നിര്യാതനായി. ഭാര്യ: ഫാത്തിമാ ബീവി. മക്കൾ: ഷീബ, ഷീജ, ഷൈല, ഷൈലജ. മരുമക്കൾ: മുഹമ്മദ് അലി ജിന്ന, മൊയ്തീൻ, അബ്ദുൽ റഹീം, നിഷാദ് റാവുത്തർ.