പന്തളം: കുളനട ഉളനാട് ചെന്തിട്ടയിൽ ബിബിൻ വില്ലയിൽ ടി.എം. ബാബുവിെൻറ ഭാര്യ വത്സമ്മ ബാബു (65) നിര്യാതയായി. മക്കൾ: വിബി ടി. ബാബു (ഭോപാൽ), ബിബൻ എസ്. ബാബു (സൗദി അറേബ്യ). മരുമക്കൾ: ലാലു സാമുവൽ, നീബ സെബാസ്റ്റ്യൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് തുമ്പമൺ നോർത്ത് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.