വടുതല: അരൂക്കുറ്റി നദ്വത്ത് നഗർ പടിഞ്ഞാറെചിറ പരേതനായ കുഞ്ഞുമൊയ്തീെൻറ മകൻ പി.കെ. മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: മൻസൂർ, അബ്ദുൽ ഷുക്കൂർ, അഷീറ. മരുമക്കൾ: അൻസാർ, ഫസ്ലമോൾ, സജ്ന.