കായംകുളം: ഭരണിക്കാവ് തെക്കേമങ്കുഴി ചൂനാട്ടു കാർത്തികയിൽ ശിവരാമപിള്ളയുടെ ഭാര്യ പ്രസന്നകുമാരി (56) നിര്യാതയായി.
അഞ്ചൽ ഏരൂര്‍ ചന്ദ്രഭവനം കുടുംബാംഗമാണ്. മക്കള്‍: ദിവ്യ, ദിവ്യേഷ്. മരുമകന്: ബിനു എം. നായര്‍ . സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.