ചെങ്ങന്നൂര്‍: സ്നേഹധാരയിലെ അന്തേവാസി പി. പ്രതാപചന്ദ്രന് (65) നിര്യാതനായി. ജയദേവന്, കവിയൂര്‍ പി.ഒ, തിരുവല്ല വിലാസമാണ് ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബന്ധുക്കള്‍ സ്നേഹധാരയുമായി ബന്ധപ്പെടണം. ഫോണ്‍: 94471 57173. മൃതദേഹം മോര്‍ച്ചറിയില്‍.