വള്ളികുന്നം: വള്ളികുന്നം രമേശ് ഭവനത്തിൽ പരേതനായ കുട്ടപ്പെൻറ ഭാര്യ ഗൗരി (86) നിര്യാതയായി. മക്കൾ: രമേശൻ, സതീശൻ, സുന്ദരേശൻ, ശശികല. മരുമക്കൾ: ഗീത, പരേതരായ ബിന്ദു, ലതിക, ശിവാനന്ദൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.