തൊടുപുഴ: ഇടവെട്ടി വള്ളാട്ട് അബ്ദുല്‍ കരീം മൗലവി (69) നിര്യാതനായി. 30 വര്‍ഷമായി ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മുഫത്തിശാണ്. ഇടവെട്ടി ചേമ്പാലശേരി ജുമാമസ്ജിദ്, കാരിക്കോട് മുനവ്വിറുല് ഇസ്ലാം മദ്റസ, തൊടുപുഴ സെന്‍ട്രല്‍ ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: നഫീസ. മക്കള്‍: റൈഹാനത്ത്, നൂര്ജഹാന്, റസിയ. മരുമക്കള്‍: അബ്ദുല്‍ റഷീദ്, നിഷാദ്, ഷമീര്‍.