ദേശമംഗലം: ആറങ്ങോട്ടുകര ഇരുങ്കുറ്റൂർ ചെട്ടിപ്പാടി താമസിക്കുന്ന പന്നിക്കോട്ടിൽ വീട്ടിൽ അമ്മു (70) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് നെഗറ്റിവ് ആയെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മക്കൾ: പരേതനായ ഗോപാലൻ, കമലം. മരുമക്കൾ: ജയഗോപാലൻ, മണി.