ചങ്ങരംകുളം: പെരുമുക്ക് വെസ്റ്റ് താമസിക്കുന്ന പൂക്കേല വളപ്പിൽ പരേതനായ കോയയുടെ ഭാര്യ തിത്തായി (106) നിര്യാതയായി. മക്കൾ: സുലൈമാൻ, മുഹമ്മദ്, അബ്ദുല്ലകുട്ടി, ഹസ്സനാർ, ഹൈദ്രസ്സ്, അബൂബക്കർ, ഹുസ്സൻ, മറിയക്കുട്ടി, കദീജ. മരുമക്കൾ: ഖദീജ, തിത്ത, ആമിനക്കുട്ടി, ഫാത്തിമ, ഷക്കീല, ആയിഷ, ഷാഹിന, അബ്ദു, മുഹമ്മദലി.